മാറനല്ലൂർ : കോട്ടമുകൾ ശ്രീജാസദനത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൃഷ്ണൻനായർ (88) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മക്കൾ: പ്രേമകുമാർ, ജയകുമാർ, പരേതനായ വിനുകുമാർ, ശ്രീജ, സനൽകുമാർ. മരുമക്കൾ: ശുഭകുമാരി, പത്മകുമാരി, ഹരികുമാർ, അരുണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.