viswa

മടവൂർ :പനപ്പാംകുന്ന് ഗവ.എൽ.പി.എസ് റിട്ട. അധ്യാപകൻ, തുമ്പോട് സതീശ മന്ദിരത്തിൽ (താമിലഴികം) വിശ്വംഭരക്കുറുപ്പ് (93) നിര്യാതനായി.ഭാര്യ: ശാന്തകുമാരി അമ്മ (റിട്ട. അധ്യാപിക സി.എൻ.പി.എസ്.യു പി.എസ്.തുമ്പോട്, മടവൂർ)
മക്കൾ: ശ്രീദേവി (റിട്ട. ടീച്ചർ യു.പി എസ്.തുമ്പോട്, മടവൂർ), സുരേഷ് ബാബു (ഗൾഫ്), സനൽകുമാർ, ശ്രീകുമാർ, പരേതനായ സതീശ് ചന്ദ്രൻ (ടീച്ചർ ഞാറയിൽ ക്കോണം എൽ.പി എസ്, മടവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം).
മരുമക്കൾ: ദീപ (ഗവ.എച്ച്.എസ്.കടയ്ക്കാവൂർ), ഷീല, ജ്യോതി ,ഉമാദേവി പരേതനായ പരമേശ്വരൻ പിള്ള.