charamam

കാട്ടാക്കട: ആമച്ചൽ ഇളവൻകോണം മഹേഷ് മന്ദിരത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (87)നിര്യാതയായി. മക്കൾ: വിക്രമൻ നായർ, പ്രസന്ന. മരുമക്കൾ: പ്രസന്നകുമാരി, ചന്ദ്രശേഖരൻ നായർ (റിട്ട. കാർഷിക സർവകലാശാല). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.