charamam

കാട്ടാക്കട: മാറനല്ലൂർ കൂവളശേരി പുന്നാവൂർ അഞ്ചത്തുകോണത്ത് ആഷിക് ഭവനിൽ എസ്. സുധാകരൻ (50) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ആഷിക്, ആര്യ.