vinod

നെയ്യാറ്റിൻകര : മഞ്ചവിളാകം മലയിക്കട എസ്.എൻ.‌ഡി.പി ശാഖാ മുൻസെക്രട്ടറി മഞ്ചവിളാകം കുഴക്കാട് വീട്ടിൽ സി.വിനോദ് (47) നിര്യാതനായി. ഭാര്യ ശ്രീജ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.