വെള്ളറട: കിളിയൂർ ചരുവിള ചായംപൊറ്റവീട്ടിൽ സുകുമാർ (78) നിര്യാതനായി ഭാര്യ: മേരി മക്കൾ: അശോകൻ, വിജയ, അജിത. മരുമക്കൾ: മോളി, റോബിൻസൻ, ശശി. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 10ന്.