ob-sathyavrathan-75

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തെങ്ങുമ്പിളി കിഴക്കതിൽ സ​ത്യവ്രതൻ കാട്ടൂർ (75) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ഷീല, സുനി, ബീന, അമ്പിളി, സിന്ധു, മധു. മരുമക്കൾ: മണിലാൽ, ബാബു, ഷിബു, രാജേഷ്, ബിനോയ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.