വെള്ളാവൂർ : കോന്നി ഇളകൊള്ളൂർ ശിവകൃപയിൽ ആർ. മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാംദാസ്, ആശാദാസ്. മരുമകൾ: കാവ്യശ്രീ. സംസ്കാരം: നാളെ പാലക്കാട് ഐവർ മഠത്തിൽ.