iuii

പേയാട്: മിണ്ണംകോട് എം.ജി നിവാസിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി. മക്കൾ: ഗിരിജ, ലീല, പരേതനായ രവീന്ദ്രൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: മഹേശൻ, വേലപ്പൻ, രതികുമാരി (കെ.എസ്.ആർ.ടി.സി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ: 9495044194.