തിരുവനന്തപുരം: കുരിശുമുട്ടം വാറുവിളാകം വിജയ് ഭവനിൽ കെ.വി. നഗർ സി-10 ൽ പ്രഭാകരൻ എ. (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ലത വേണുഗോപാൽ (എസ്.ബി.ഐ), ബാബുപ്രഭാകർ (ബി.എസ്.എഫ്), വിജയ് പ്രഭാകർ (വിദേശം). മരുമക്കൾ: വേണുഗോപാൽ (റിട്ട. എസ്.ഐ കേരള പൊലീസ), പരേതയായ മോഹന, സിന്ധുവിജയൻ. സംസ്കാരം ഇന്ന് 2ന് ശാന്തികവാടത്തിൽ. ഫോൺ: 9895985783.