hh

മിതൃമ്മല : നെല്ലിമൂട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (96) ഭഗത് സിംഗ് നഗർ ബി.എസ്.എൻ.ആർ.എ ഇ 4 നെല്ലിമൂട്ടിൽ നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻനായർ (റിട്ട. മ്യൂസിയം ഡയറക്ടർ), ഇന്ദിരാഭായിഅമ്മ, സതീബേബി അമ്മ (റിട്ട. അദ്ധ്യാപിക), പരേതനായ ബാലചന്ദ്രൻനായർ (കെൽട്രോൺ), മനോഹരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ഡോ. ആർ. പ്രഭാചന്ദ്രൻ നായർ (റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടർ). മരുമക്കൾ: സതികുമാരി അമ്മ (റിട്ട. ഫെഡറൽ ബാങ്ക്), പരേതനായ രാമചന്ദ്രൻ പിള്ള (റിട്ട. അഗ്രി. ഡിപ്പാർട്ട്മെന്റ്), മോഹനൻ നായർ (റിട്ട. കെ.എസ്.ഇ.ബി), നന്ദിനി (റിട്ട. കെ.യു.ആർ.ഡി. എഫ്.സി), ശശികല (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്), ഡോ. എൻ. രാജേശ്വരി (ഇ.എസ്.ഐ കോർപ്പറേഷൻ, പേരൂർക്കട).