പാലോട്: നന്ദിയോട് പച്ച ഒഴുകുപാറ അശ്വതി ഭവനിൽ പരേതനായ ഗോപാലൻ കാണിയുടെ ഭാര്യ കെ. കുഞ്ഞുലക്ഷ്മി (100) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ കാണി (മുൻ പഞ്ചായത്ത് പ്രസിഡന്റ്, വിതുര), വേണു (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സുകുമാരൻ കാണി (എൽ.ഐ.സി റിട്ട.), മുരളീധരൻ കാണി (കെ.എൽ.എം.എൻ), പരേതതനായ കമലാസനൻ, പരേതനായ കരുണാകരൻ, സുശീല, വസന്ത, ഗിരിജ (സബ് രജിസ്ട്രാർ ഒാഫീസർ), സുധ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സരസ്വതി, ലളിതാംബിക, അംബിക, സജിത, കരുണാകരൻ, രത്‌നാകരൻ കാണി ( റിട്ട. ബാങ്ക്), കമലാസനൻ (റിട്ട. റെയിൽവേ), പരേതനായ ഭുവനേന്ദ്രൻകാണി. സഞ്ചയനം ഇന്ന് രാവിലെ 9ന്.