h

ചെമ്പഴന്തി: തുണ്ടത്തിൽ കൃഷ്ണാലയത്തിൽ പി. കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: കൃഷ്ണജ, കൃഷ്ണപ്രസാദ് (ആർമി), കൃഷ്ണപ്രമോദ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, സിന്ധുകുമാരി (കെ.എസ്.ആർ.ടി.സി), ദീപ്തി. സംസ്കാരം: നാളെ രാവിലെ 9.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: 28ന് രാവിലെ 9ന്. ഫോൺ: 9400292250.