നെയ്യാറ്റിൻകര: സി.പി.ഐ അതിയന്നൂർ ലോക്കൽ കമ്മിറ്റിയംഗം രാമപുരം വി.എസ് ഭവനിൽ സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ വൽസല . മക്കൾ: സുവർണ്ണ, സുരണ്യ. മരുമകൻ: ക്യഷ്ണപ്രസാദ്. സഞ്ചയനം വ്യാഴം 9ന്.