mohandas

വിതുര: കൊപ്പം കല്ലുവെട്ടാംകുഴി എ.വി.എം.ഹൗസിൽ മോഹൻ ദാസ്(63) നിര്യാതനായി. കൊപ്പം എ.വി.എം സർവീസ് സെൻറർ ഉടമയാണ്. ഭാര്യ അംബിക.മക്കൾ: അമൽ ,പരേതയായ അമൃത. മരുമക്കൾ : പ്രമോദ്,സാന്ദ്ര.സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക്