parassala

പാറശാല: പരശുവയ്ക്കൽ ആലമ്പാറ രേഷ്മാ ഭവനിൽ ഗംഗാധര പണിക്കരുടെ മകൻ ജി.രാജേന്ദ്രൻ (60,ഭുവനചന്ദ്രൻ) നിര്യാതനായി.സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക്.ഭാര്യ: എസ്.വിജയലത.മക്കൾ:രേഷ്മ,ലക്ഷ്മി. മരുമക്കൾ:അനൂപ് കൃഷ്ണ(ടെക്നിക്കൽ മാനേജർ,ഉഗാണ്ട ), മനോജ്(അസിസ്റ്റൻറ് മാനേജർ,കാരൂർ വൈശ്യ ബാങ്ക്,ചെന്നൈ). സഞ്ചയനം 26 ന് രാവിലെ 9 മണിക്ക്.