കീഴൂർ : കീഴൂർ വിളയിൽ മേലെപുത്തൻ വീട്ടിൽ സുധ (57)​ നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 മണി. സഹോദരങ്ങൾ : സുന്ദരേശൻ, സഹദേവൻ, കൃഷ്ണമ്മ, രാജേന്ദ്രൻ.