ഊന്നിൻമൂട് : വിജയ മന്ദിരത്തിൽ ഷീജ വിജയൻ (57) നിര്യാതയായി. ഭർത്താവ് : എസ്. വിജയൻ (റിട്ട.സൂപ്രണ്ട് ആയുർവേദ ഡയറക്ടറേറ്റ്)​. മക്കൾ : വിജീഷ്, അനീഷ് (എയർ ഇന്ത്യ). മരുമകൾ : വിഷ്ണുപ്രിയ.