ആറ്റിങ്ങൽ : താഴെഇളമ്പ സന്ധ്യാഭവനിൽ സോമൻ (76) നിര്യാതനായി .ഭാര്യ വിജയകുമാരി. മക്കൾ: മിനി, ജോളി, സന്തോഷ് കുമാർ, ശ്യാം, സന്ധ്യ.മരുമക്കൾ : ബാബു, ജയകുമാർ, ലിസി, ഷൈനി, സുരേഷ് സഞ്ചയനം 25 ന് 8.30 മണിക്ക് .