തിരുവനന്തപുരം : കുറവൻകോണം വാർഡ് പണ്ഡിറ്റ് കോളനി പി.സി.ഡബ്‌ള്യു.എ എ ടി.സി 4/1431 ൽ ഗ്ളോറിയുടെ മകൾ ലിനി ജി. (22, ജോൺ കോക്സ് കോളേജ് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി) നിര്യാതയായി. സഹോദരൻ: സുധിൻദാസ്. സംസ്കാരം ഇന്ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന പള്ളി സെമിത്തേരിയിൽ. ഫോൺ: 9847136153.