തിരുവനന്തപുരം: പേരൂർക്കട രാജ്ഭവനിൽ ( ടി. സി 31/ 195 ) അഡ്വ. പി. പുഷ്പരാജന്റെ മാതാവ് ജെ. ഭാർഗവി (99 ) നിര്യാതയായി. ഭർത്താവ് പരേതനായ കെ. പുരുഷോത്തമൻ.
മറ്റ് മക്കൾ : പി. സുമതിക്കുട്ടി , പരേതയായ വസന്തകുമാരി , പരേതയായ പി.ശശികുമാരി,
പി. ശോഭനകുമാരി. മരുമക്കൾ : പരേതനായ രാമചന്ദ്രൻ മുതലാളി , പരേതനായ
ഫൽഗുനൻ ,പരേതയായ ടി. ആർ. ശുഭ , ദയാലക്ഷ്മി, ഇളയടത്ത്പൊന്നൻ
സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ . 9447327729 , 8848190923