ഉള്ളൂർ: പ്രശാന്ത് നഗർ 821 സരോജാ നിവാസിൽ പരേതനായ സത്യശീലന്റെയും സരോജത്തിന്റെയും മകൾ എസ്. പ്രീതാകുമാരി (അമ്പി- 53) നിര്യാതയായി . സഹോദരങ്ങൾ : എസ്. പ്രദീപ് കുമാർ, എസ്. ജയകുമാരി, എസ്. കുമാരി ശശികല, എസ്. രാജേഷ് കുമാർ, എസ്.സന്തോഷ് കുമാർ .സംസ്കാരം ഇന്ന് രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.