വിതുര : ചാരുപാറ മണലയം അജേഷ് ഭവനിൽ എം. മദനൻ നായർ (58, ലോക് താന്ത്രിക് ജനതാദൾ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അജേഷ്, അഞ്ചു. മരുമകൻ: ഷിജു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്. ഫോൺ: 9447005798.