krishnan-nair

ആറ്റിങ്ങൽ :കൊടുമൺ മുള്ളുവിള വീട്ടിൽ കൃഷ്ണൻ നായർ (83 ) നിര്യാതനായി .ഭാര്യ :പരേതയായ കമലമ്മ .മക്കൾ :രാജേന്ദ്ര പ്രസാദ് ,വെട്ടിയറഅജയൻ,ശ്രീജ.മരുമക്കൾ:ശ്രീകല ,ലത ,മണികണ്ഠൻ പിള്ള .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന് .ഫോൺ:9496252678