jagathammaamma

ചിറയിൻകീഴ്:കൂന്തള്ളൂർ കാവുവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ജഗദമ്മ അമ്മ(78 )നിര്യാതയായി.സംസ്കാരം:ഇന്ന് 23 ന് വൈകുന്നേരം 5 മണിക്ക്.മക്കൾ:സുഷാ ദേവി(റിട്ട.ടീച്ചർ ), മുരളീധരൻ നായർ ,ഗോപീകൃഷ്ണൻ(ശാന്തിനികേതൻ ) .മരുമക്കൾ:പരേതനായ സുന്ദരേശൻ നായർ,വിജയലക്ഷ്മി.