മാറനല്ലൂർ : പിരിയാംകോട്ട് ശ്രീവല്ലഭവത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രത്നാബായി അമ്മ (86) നിര്യാതയായി. മക്കൾ: സുധാകരൻനായർ, ശ്രീകണ്ഠൻനായർ, ശ്രീകുമാരി, ഋഷികേശൻനായർ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: വിജയലക്ഷ്മി, കൃഷ്ണകുമാരി, രാമചന്ദ്രൻനായർ, പരേതയായ സുനിത, ഗീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.