meenakumari

തിരുവനന്തപുരം: കട്ടായിക്കോണം വടക്കതിൽ മീനാമൻഷനിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യ മീനാകുമാരി (59) നിര്യാതയായി. സംസ്കാരം കഴിഞ്ഞു. മകൻ കാർത്തിക് സി.ബാബു. സഞ്ചയനം 25ന് രാവിലെ 8.30ന്.