കാട്ടാക്കട:കുറ്റിച്ചൽ തച്ചൻകോട് ഹണി നെസ്റ്റിൽ ദാസൻ(70)നിര്യാതനായി.ഭാര്യ:പ്രസന്ന.മക്കൾ:പ്രവീണാ ദാസ്,പ്രമോദ് ദാസ്. മരുമക്കൾ:ചന്ദ്രൻ,സജിതാറാണി.പ്രാർത്ഥന:ഞായറാഴ്ച വൈകിട്ട് 3ന്.