ഉള്ളൂർ : പുളിയറവിളാകം ലെയിൻ ആർ 4 183 ടി.സി 6/2616 ​-ൽ ഹരിഹരന്റെ (റിട്ട. പോസ്റ്റൽ അസി. പി.എം.ജി) ഭാര്യ ഭഗവതി അമ്മാൾ (67) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയപ്രകാശ്, ജയപൗർണിമ. മരുമക്കൾ: രമേഷ് കുമാർ, പ്രമിത, മാടസ്വാമി. സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.