കിളിമാനൂർ: മുളയ്ക്കലത്തുകാവ് ലാലി വിലാസത്തിൽ കെ.ധർമ്മജൻ (85, വക്കം) നിര്യാതനായി . ഭാര്യ: സൈരന്ധ്രി . മക്കൾ: ലാലി, ജയൻ, ലൈജ, പരേതയായ ലൈജു.മരുമക്കൾ: ഉണ്ണി, അരവിന്ദാക്ഷൻ, സിമി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന് .