തിരുവനന്തപുരം : മെഡിക്കൽ കോളേജ് രാജീവ്ഗാന്ധി നഗർ കൈതരിക്കണ്ടം പണയിൽവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പി. ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: വിജയമ്മ, സുധാകരൻ നായർ, വിക്രമൻ നായർ, ജലജകുമാരി, പരേതനായ രഘു, സതീഷ് കുമാർ. മരുമക്കൾ: വിജയകുമാരൻ നായർ, ശാരദ, ജയകുമാരി, രവീന്ദ്രൻ നായർ. സഞ്ചയനം: 28ന് രാവിലെ 9ന്.