നേമം : കുളകുടിയൂർക്കോണം തൃക്കാർത്തിക വീട്ടിൽ പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യ പാപ്പമ്മ (80) നിര്യാതയായി. മക്കൾ: ഗോപി, ലളിത (റിട്ട. മെഡിക്കൽ കോളേജ്, മോഹനൻ, ഒാമന (നിയമസഭാ മന്ദിരം), അശോകൻ. മരുമക്കൾ: പങ്കജം, ഗംഗാധരൻ, തങ്കമണി, രവീന്ദ്രൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.