ഉദിയൻകുളങ്ങര: പൂഴിക്കുന്ന് പോരന്നൂർ വെട്ടുവിള കെ.എൽ ഭവനിൽ വി. കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പത്മിനി (ലളിത). മക്കൾ: ലെജീവ്(എ.ആർ. ക്യാമ്പ്, തിരുവനന്തപുരം),സജീവ്, കുമാർ. മരുമക്കൾ: അതുല്യ(തെറോട്ടിക് സെൽ,തിരുവനന്തപുരം), സിബി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.ഫോൺ:9497268137