കല്ലമ്പലം: ഹോളി കപ്പ് ഇൻഡോ ശ്രീലങ്ക കരാട്ടേ ചാമ്പ്യൻഷിപ്പിൽ മണമ്പൂർ പന്തുവിള കരാട്ടേ ടീമിന് തിളക്കമാർന്ന വിജയം. കൊല്ലം ഭാരത് രജനി പരീഷ് ഹാളിൽ വച്ചു നടന്ന മത്സരത്തിലാണ് പന്തുവിള ടീമിന് 4 സ്വർണ്ണവും, 4 വെള്ളിയും, 4 വെങ്കലവും കിട്ടിയത്. പങ്കെടുത്ത 16 കുട്ടികളിൽ 13 പേർക്കും സമ്മാനം ലഭിച്ചു. സെൻസായി രാജീവ്, സെൻസായി അനസ് എന്നിവരാണ് പരിശീലനം നൽകിയത്