തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം,ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് 200 രൂപ സൂപ്പർ ഫൈനോടെ 31 വരെ രജിസ്റ്റർ ചെയ്യാം.ഹയർ സെക്കൻഡറിക്ക് രജിസ്‌ട്രേഷന് 300 രൂപയടക്കം 2500 രൂപയാണ് ഫീസ്.പത്താംതരത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയടക്കം മൊത്തം 1850 രൂപ. അപേക്ഷാഫോറം,പ്രോസ്‌പെക്ടസ്,ചെലാൻ എന്നിവ www.literacymissionkerala.org ൽ. ഫോൺ: 0471-2472253.