mariyamma

ആലപ്പുഴ: തത്തംപളളി കരിമ്പിൻകാലയിൽ വീട്ടിൽ പരേതനായ കെ.എ അഗസ്റ്റിന്റെ ഭാര്യ മറിയാമ്മ അഗസ്റ്റിൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തത്തംപളളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അച്ചാമ്മ, ലാലിച്ചൻ, അഗസ്റ്റിൻ കരിമ്പിൻകാല, വെയിൽസ്, സാബു, ജാൻസി, ജസി, മൈക്കിൾ (ഷിബു), ഷൈനി. മരുമക്കൾ: പരേതനായ തോമ്മച്ചൻ, മേഴ്‌സി, എൽസമ്മ, ആലീസ്, ഷീല, തങ്കച്ചൻ, കുര്യപ്പൻ, ബിജി, ഫ്രാൻസിസ്.