ckrajasekharnair

നേമം : കുഴിത്തുറ അംബിക വിലാസത്തിൽ പരേതനായ കുഞ്ഞുരാമൻ നായരുടെ മകൻ നേമം സീദിയിൽ റിട്ട. സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സി.കെ.രാജശേഖരൻ നായർ (75) നിര്യാതനായി . ഭാര്യ എസ്. വസന്തകുമാരി. മക്കൾ : സീത വി.നായർ, ദിവ്യ വി.രാജ്. മരുമക്കൾ : അനൂപ് , ജെ.ആർ. രാജ്.