കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് നമ്പ്യാതിരിവിളയിൽ പരേതനായ കോലപ്പൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ സുഗുണൻ, പ്രശോഭന,സുജാത, പ്രശോഭനൻ, സുനിൽകുമാർ,(സബ്ബ് രജിസ്റ്റാർ ആഫീസ്, നഗരൂർ) പ്രസന്നൻ. മരുമക്കൾ: സുരുജി, മോഹനൻ, രാജം, ജോയി ( ജി. എസ്. ടി. ആഫീസ്, തിരുവനന്തപുരം)സതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30 ന്