നേമം : വെള്ളായണി ശിവോദയം റോഡിൽ കുണ്ടൻകാവിൽ വീട്ടിൽ കെ.ഭദ്രൻ (59) അന്തരിച്ചു.ഭാര്യ: ഒ.രമണി. മകൻ : അനൂപ്കുമാർ. സഞ്ചയനം : വെള്ളിയാഴ്ച 8.30 ന്.