അമരവിള: കുന്നത്തുകാല്‍ വണ്ടിത്തടം ശ്രീശൈലത്തിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ സരോജിനി അമ്മ(90) നിര്യാതയായി. മകൾ : ബിന്ദുകുമാരി. മരുമകൻ: എം.ബി.ഗോപകുമാർ (റിട്ട.പോലീസ് വകുപ്പ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്.