mkp

കൊച്ചി: കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയ്നിൽ താമസിക്കുന്ന വടക്കൻ പറവൂർ മഠത്തിൽ ഹൗസിൽ റിട്ടേയേഡ് ലെഫ്റ്റനന്റ് കേണൽ എം. കെ .പി . നായർ (92) നിര്യാതനായി.ഭാര്യ രത്‌നം.മക്കൾ : രേഖ, പ്രദീപ്.മരുമക്കൾ : ശശിധരൻ (റിട്ടേയേഡ് ബ്രിഗേഡിയർ), രേഖ. സംസ്കാരം വ്യാഴാഴ്ച 11ന് പച്ചാളം ശ്മശാനത്തിൽ.