ayyappan-

കരകുളം: ഏണിക്കര റിവർ ഗാർഡൻസ് തോണ്ടിയത്ത് എസ്.അയ്യപ്പൻ ചെട്ടിയാർ (82) നിര്യാതനായി .ഭാര്യ: ജി.തുളസി. മക്കൾ :ശിവകുമാർ , രാജലക്ഷ്മി, ജയലക്ഷ്മി.മരുമക്കൾ :അമ്പിളി, മോഹൻകുമാർ , സുജിത്ത്.സംസ്കാരം ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ .