തിരുവനന്തപുരം : ജഗതി അയണിയറത്തല വീട്ടിൽ ശ്രീപ്രകാശ്.വി.ആർ (57, കൊല്ലം, ഓച്ചിറ, പായിക്കുഴി പാറയ്ക്കൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ : സിന്ധു കെ. നായർ (ഡെയറി ഫാം, ഇൻസ്ട്രക്ടർ, പെരിങ്കടവിള). മക്കൾ : പാർവതി എസ്. പ്രകാശ്, പൂജ എസ്. പ്രകാശ്. സംസ്കാരം ഇന്ന് 2ന് ശാന്തികവാടത്തിൽ.