വെള്ളനാട് : വെളിയന്നൂർ ഉള്ളൂർക്കോണത്ത് ലക്ഷ്മി വിലാസത്തിൽ ദേവപാലൻ നായർ (61) നിര്യാതനായി. ഭാര്യ രമാദേവി.മക്കൾ:ലക്ഷ്മി ,പാർവ്വതി.മരുമക്കൾ:സുരേഷ്,രജീഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.