വിഴിഞ്ഞം: വീടിന്റെ ടെറസിൽ നിന്ന് കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം കോടാനി വിളവീട്ടിൽ തദയൂസ് (39) മരിച്ചു.കഴിഞ്ഞ ബുധനാഴ്ച യായിരുന്നു അപകടം. ഭാര്യ റീന. മക്കൾ: അജയ്, അജീഷ, സജയ്.