കടയ്ക്കാവൂർ: വക്കം കുഴിക്കാണം വീട്ടിൽ പരേതനായ ഗുരുദാസിന്റെ ഭാര്യ കെ. സരസമ്മ (82) നിര്യാതയായി. മക്കൾ: അഭിലാഷ് (എൻ. ഐ. റ്റി.കോഴിക്കോട് ) ,ഉല്ലാസ്( അലയൻസ് യൂണിവേഴ് സിറ്റി, ബാംഗൂർ) ,ഗുരുദത്ത് ( അദ്ധ്യാപകൻ, പാരലൽ കോളേജ്) , ഗാഥ( ഗവ: വി. എച്ച്. എസ്. എസ്. വക്കം) .മരുമക്കൾ: സുഗുണൻ, കനകമ്മ, അനു.