ശ്രീകാര്യം : പൂലന്തറ താന്നിമൂട്ടിൽ പരേതനായ ജനാർദ്ദൻപിള്ളയുടെ ഭാര്യ ഭാരതി അമ്മ (98) നിര്യാതയായി . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.