മണ്ണന്തല : സൗഹൃദ നഗർ എ.ആർ.എ -എ-50 ചീനിവിള വീട്ടിൽ ഉണ്ണി. കെ (86) നിര്യാതനായി . ഭാര്യ : പരേതയായ സരള ദേവി. മക്കൾ : രേഖ യു.എസ്, രഞ്ജിത്ത്. യു.എസ് . മരുമക്കൾ : അനിൽകുമാർ, ബിന്നി ബി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.