mani

കരകുളം: ചെക്കക്കോണം ഉല്ലാസ് വിഹാറിൽ മണികണ്ഠൻ നായർ .ടി (65, റിട്ട. കെൽട്രോൺ) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഉല്ലാസ്, ഉമ. മരുമക്കൾ: ലാവണ്യ, ശ്രീകാന്ത്.സഞ്ചയനം ഞായറാഴ്ച 7.00 ന്.