ചുള്ളിമാനൂർ : പുനവക്കുന്ന് കടുവച്ചിറ പുത്തൻ വീട്ടിൽ അർജുനൻ.പി (83) നിര്യാതനായി.ഭാര്യ പരേതയായ ശാന്ത.മക്കൾ: കുമാരൻ , കുമാരി, ശ്രീകുമാരി, പരേതനായ അനിൽ കുമാർ, പരേതനായ ശ്രീകുമാർ, സജികുമാർ, ശ്രീകല, സതീഷ്‌കുമാർ. മരുമക്കൾ: വത്സല, പരേതനായ അശോകൻ, രവീന്ദ്രനാഥ്, സുനിത, അമ്പിളി, വാമദേവൻ നായർ, സതി.